ഗാസിയാബാദ് ഭുപുരി കൃഷ്ണ വിഹാര്‍ പ്രദേശത്ത് ചേരിയില്‍ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഭുപുരി കൃഷ്ണ വിഹാര്‍ പ്രദേശത്ത് ചേരിയില്‍ അഗ്നിബാധ. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

ചേരിയിലെ 200-300 വീടുകള്‍ തീപിടിത്തത്തിന്റെ വക്കിലാണ്. ചേരി നിവാസികളെ സുരക്ഷിതപ്രദേശത്തേക്ക് നീക്കിക്കൊണ്ടിരിക്കുന്നു. 12ഓളം അഗ്നി ശമനവാഹനങ്ങള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 30 എണ്ണം കൂടി പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. തീ അണയ്ക്കുന്നതിലാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എസ് പി നീരജ് കുമാര്‍ അറിയിച്ചു. ചേരിയില്‍ നിരവധി വീടുകള്‍ ഇതിനകം കത്തിനശിച്ചു കഴിഞ്ഞു. പോലീസും അഗ്നിശമന സേനയും നിരവധി പേരെ തീയില്‍ നിന്ന് ലക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകീട്ടാണ് തീപിടിച്ചതായ അറിയിപ്പ് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...