ശിശുദിനത്തിൽ അമൃതശ്രീ കുട്ടികളുടെ പ്രസിഡന്റാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി അമൃതശ്രീ വി.പിള്ള തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവർഷത്തെ ആഘോഷത്തിൽ അമൃതശ്രീ കുട്ടികളുടെ പ്രധാനമന്ത്രിയായി ജില്ലയുടെ അഭിമാനമായിരുന്നു.

ജില്ലാതലത്തിൽ യു.പി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് പ്രസിഡന്റാകാൻ യോഗ്യതനേടിയത്. ശിശുദിനമായ 14ന് ജില്ലാ കളക്ടർ പി.ബി നൂഹിന്റെ സാന്നിധ്യത്തിൽ ചേരുന്ന ശിശുദിന ആഘോഷത്തിൽ പ്രസിഡന്റ് അമൃതശ്രീ അദ്ധ്യക്ഷയാകും.

തുടർച്ചയായി മൂന്നാം തവണയാണ് അമൃതശ്രീ പ്രസംഗത്തിൽ ഒന്നാമത് എത്തുന്നത്. തിരുവല്ല ദേവസ്വം ബോർഡ് എച്ച്.എസ്.എസ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഈ സ്‌കൂളിലെ അദ്ധ്യാപിക ശ്രീലേഖ കുറുപ്പിന്റെയും മാധ്യമ പ്രവർത്തകനായ തെള്ളിയൂർക്കാവ് മാവിലേത്ത് എം.കെ.വിനോദ് കുമാറിന്റെയും മകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...