പള്ളിക്കല്‍ പിയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ക്ലബ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ പള്ളിക്കല്‍ പിയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ജെന്‍ഡര്‍ ക്ലബിന്റെ ഉദ്ഘാടനം ജില്ലാമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ നിര്‍വഹിച്ചു. ജെന്‍ഡര്‍ ഡിപിഎം പി.ആര്‍ അനുപ് ജെന്‍ഡര്‍ ക്ലബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ‘സ്ത്രീശാക്തീകരണം ഇന്നത്തെ സമൂഹത്തില്‍’ എന്ന വിഷയത്തില്‍ സുഗതകുമാരി അവാര്‍ഡ് ജേതാവ് ജയശ്രീ പള്ളിക്കല്‍ സെമിനാര്‍ നയിച്ചു. 55 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിത സ്റ്റാഫ് എസ്.ഗായത്രി ദേവി, സ്റ്റാഫ് സെക്രട്ടറി എസ്.ഷാജഹാന്‍, ശ്രീലത കുഞ്ഞമ്മ, ആര്‍.സുരേഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...