പത്തനംതിട്ടയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 205965 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 203562 ആണ്. പത്തനംതിട്ട ജില്ലക്കാരായ 937 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 890 പേര്‍ ജില്ലയിലും 47 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2693 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3656 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 5
2. പന്തളം 3
3. പത്തനംതിട്ട 9
4. തിരുവല്ല 9
5. ആനിക്കാട് 1
6. ചെന്നീര്‍ക്കര 1
7. ചെറുകോല്‍ 1
8. ചിറ്റാര്‍ 1
9. ഏറത്ത് 1
10. ഇലന്തൂര്‍ 3
11. ഇരവിപേരൂര്‍ 2

12. ഏഴംകുളം 2
13. എഴുമറ്റൂര്‍ 1
14. കടമ്പനാട് 3
15. കലഞ്ഞൂര്‍ 1
16. കവിയൂര്‍ 2
17. കൊടുമണ്‍ 1
18. കോയിപ്രം 4
19. കോന്നി 7
20. കൊറ്റനാട് 1
21. കോഴഞ്ചേരി 4
22. കുളനട 4

23. കുന്നന്താനം 1
24. കുറ്റൂര്‍ 5
25. മലയാലപ്പുഴ 3
26. മല്ലപ്പളളി 2
27. മല്ലപ്പുഴശേരി 2
28. മെഴുവേലി 1
29. മൈലപ്ര 3
30. നാറാണംമൂഴി 1
31. നാരങ്ങാനം 1
32. നെടുമ്പ്രം 1
33. ഓമല്ലൂര്‍ 5
34. പള്ളിക്കല്‍ 1
35. പന്തളം-തെക്കേക്കര 1

36. പ്രമാടം 3
37. പുറമറ്റം 2
38. റാന്നി 3
39. റാന്നി-പഴവങ്ങാടി 2
40. റാന്നി-അങ്ങാടി 1
41. തോട്ടപ്പുഴശേരി 2
42. തുമ്പമണ്‍ 2
43. വടശേരിക്കര 1
44. വളളിക്കോട് 3
45. വെച്ചൂച്ചിറ 4

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കോഴഞ്ചേരി സ്വദേശി (83) 29.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...