ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘം തയ്യാറാണെന്ന് ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നതിന് വിലക്കുവന്ന സ്ഥിതിക്ക് നിലയ്ക്കലിൽ ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിന് അയ്യപ്പസേവാസംഘം തയ്യാറാണെന്ന് ജനറൽ സെക്രട്ടറി വിജയകുമാർ.  2018ലെ പ്രളയത്തിന് ശേഷമാണ് നിലയ്ക്കലിനെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. നിലവിൽ അവിടെ അടിസ്ഥാന സൗകര്യവുമില്ല. ഇടത്താവളമായ പമ്പയിലും ശബരിമലയിലും അന്നദാനം ഒരുക്കുന്ന ദേവസ്വം ബോർഡ് നിലയ്ക്കലിലും അന്നദാനത്തിന് സൗകര്യം ഒരുക്കുകയാണ് വേണ്ടത്. അതിന് പറ്റുന്നില്ലെങ്കിൽ അനുമതി ലഭിച്ചാൽ ഭക്തർക്ക് ഭക്ഷണം നൽകാൻ അയ്യപ്പസേവാ സംഘം തയ്യാറാണ്. 77 വർഷമായി അയ്യപ്പസേവാസംഘം രൂപീകരിച്ചിട്ട്. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുപ്പോൾ ആദ്യമായി അയ്യപ്പസേവാ സംഘത്തിന്റെ അന്നദാനം വിലക്കി. തുടർന്ന് സംഘം ഹൈക്കോടതിയെ സമീപിച്ചപ്പോൾ അനുകൂല വിധിവന്നു. ഇപ്പോൾ അയ്യപ്പസേവാ സംഘത്തിനൊപ്പം അയ്യപ്പ സേവാ സമാജം എന്ന സംഘടനയും അന്നദാനം നടത്തണമെന്ന ആവശ്യവുമായി രംഗത്ത് വതോടെയാണ് പ്രശ്‌നം സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. രണ്ടുകൂട്ടർക്കും അനുമതി നൽകരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. ഇത് അംഗീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് ആരോപണം ; ബ്യൂട്ടി പാർലർ ഉടമയെ ജീവനക്കാർ ചെരുപ്പ് കൊണ്ട്...

0
രാജസ്ഥാൻ : രാജസ്ഥാനിലെ ചുരുവിൽ ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ...

സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എല്‍ഡിഎഫിന് ഈ ഗതി വരില്ലായിരുന്നു : പിപി സുനീര്‍

0
തിരുവനന്തപുരം : ഇടതുമുന്നണിയിലെ പരമ്പരാഗത കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് സിപിഐ...

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി

0
തിരുവനന്തപുരം : ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം...

കെ കെ മഹേശൻ്റെ മരണത്തിൽ എസ്ഐടിയെ നിയോ​ഗിക്കണം ; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഭാര്യ

0
ആലപ്പുഴ: എസ്എന്‍ഡിപി യോഗം നേതാവായിരുന്ന കെ.കെ.മഹേശന്‍റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി)...