പൊതു പണി മുടക്ക് ; പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പൊതു പണി മുടക്കിന്റെ ഭാഗമായി കലഞ്ഞൂർ, കൂടൽ ടൗണുകളിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. എ ഐ ടി യു സി കോന്നി മണ്ഡലം സെക്രട്ടറി എ കെ ദേവരാജൻ കൂടലിൽ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കൂടൽ ഷാജി അധ്യക്ഷനായി.

സുനിൽകുമാർ, രാജാനുണ്ണിത്താൻ, രാമകൃഷ്ണൻ, ബിജു എന്നിവർ സംസാരിച്ചു. കലഞ്ഞൂർ സി ഐ ടി യു പഞ്ചായത്ത്‌ സെക്രട്ടറി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ഇളമണ്ണൂർ രവി അധ്യക്ഷത വഹിച്ചു. ഇ എസ് ഇസ്മായിൽ, സി കെ അശോകൻ, ധർമ്മരാജൻ, ഹരീഷ് മുകുന്ദ്, സിറാജ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...