ജിയോ നെറ്റ് വര്‍ക്കിലും തടസം നേരിടുന്നതായി ഉപയോക്താക്കള്‍

For full experience, Download our mobile application:
Get it on Google Play

ജിയോ നെറ്റ് വർക്കിൽ തടസം നേരിടുന്നതായി റിപ്പോർട്ട്. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിൽ ഇന്ന് രാവിലെ ഒമ്പത് മണിമുതൽനിരവധിയാളുകളാണ് ജിയോ നെറ്റ് വർക്ക് കിട്ടുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങളിലും തടസം നേരിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ജിയോയിലും തടസം നേരിട്ടിരിക്കുന്നത്.

11 മണിയായപ്പോഴേക്കും 3000 പേർ ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ജിയോയിൽ തടസം നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിലെ ഗ്രാഫിലുണ്ടായ ഉയർച്ച ഇത് വ്യക്തമാക്കുന്നു. എന്നാൽ ഗ്രാഫ് ഇപ്പോൾ താഴ്ന്നുകൊണ്ടിരിക്കുകയാണ്.

അതായത് പ്രശ്നം പരിഹരിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഡൽഹി, മുംബൈ, ഇൻഡോർ, റായ്പുർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ജിയോ നെറ്റ് വർക്കിൽ തടസം കാര്യമായി നേരിട്ടതെന്ന് ഡൗൺ ഡിറ്റക്ടർ മാപ്പ് കാണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...