ഗിരീഷ് കർണാട് തീയേറ്റർ അവാർഡുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യൻ തീയേറ്റർ രംഗത്തേവിശ്വ നാടക – ചലച്ചിത്ര പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പത്തനംതിട്ട പ്രസ് ക്ലബ്ബ് ഹാളിൽവെച്ച് ഗാനരചയിതാവ് വയലാർ ശരത്ത്ചന്ദ്രവർമ്മ വിതരണം ചെയ്തു. പ്രസിഡന്റ് ഡോക്ടർ രാജാവാര്യർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഋഷികേശ് (സംഗീത സംവിധാനം) പ്രതാപൻ ആമ്പാടി (നാടക അഭിനയം) സതീശൻ പി.റ്റി. കരിമുഗൾ ( ഒറ്റയാൾ നാടകം) റെജി പ്രതീക്ഷ ( രംഗപടം) ബാബുരാജ് പിള്ള ( സീരിയൽ അഭിനയം ) കെ പി സജീവൻ ( നാടക തെറാപ്പി. നാടകയോഗ ) വേണുദാസ് മൊകേരി (കലാ-സാംസ്ക്കാരികം) എ കെ ആനന്ദ് ( സംവിധാനം ) ശ്രീകുമാർ ആർ (ഗുരുശ്രേഷ്ഠ ) ഷമേജ് കുമാർ ( തീയേറ്റർ നാടകം ) ശാന്താവാസുദേവ് ( അഭിനയം) രമണൻ തളിക്കുളം ( കവിത രചന ) മികച്ച ഹ്രസ്വ ചിത്രം പ്ലാനെറ്റ് ഗ്രിൻ ആൻഡ് വ്യാസാ ചിത്ര ഫിലിംസിന്റെ ചോന്നമാങ്ങാ. മികച്ച സംവിധായകൻ ചിത്രം കുറുവ അനിൽ. എസ്. അറപ്പയിൽ. തുരുത്ത് എന്ന ചിത്രത്തിന്റെ അഭിനയത്തിന് അമ്പിളി ചെന്നലിൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. തുടർന്ന് രാജാവാര്യരുടെ തെയ്യം എന്ന പുസ്തക പ്രകാശനവും എസ് എൽ പുരം സദാനന്ദൻ പുരസ്ക്കാര ജേതാവ് രാജു എബ്രഹാമിനെയും വേദിയിൽ ആദരിച്ചു. കൊടുമൺ ഗോപാലകൃഷ്ണൻ രാജേന്ദ്രൻ തായാട്ട് എബ്രഹാം കെ എം പി എൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...