രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ ആത്മഹത്യക്കുറിപ്പായി പ്രധാനമന്ത്രിക്ക് എഴുതിവെച്ചശേഷം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ:  പ്രധാനമന്ത്രിക്ക് ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സാംബല്‍  ജില്ലയിലാണ്  സംഭവം. രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 18 പേജ് നീണ്ടു നില്‍ക്കുന്ന ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കണം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ഹോളിക്ക് രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. മലിനീകരണം വര്‍ധിക്കുന്നതും മരങ്ങള്‍ മുറിക്കുന്നതും ആരോഗ്യരംഗത്തെ അഴിമതിയും ആത്മഹത്യയിലേക്ക് നയിക്കുന്നതായും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...