മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവം ; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അച്ഛന്‍ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇതിനിടെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.

വൈഗയുടെ മരണത്തിന് മുന്‍പ് ഫ്‌ളാറ്റില്‍ മറ്റാരെങ്കിലും എത്തിയിരിക്കാമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് രക്തക്കറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും.ഇവര്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലേ ഫ്‌ളാറ്റില്‍ നിന്ന് വൈഗ മരണപ്പെട്ട തൊട്ടടുത്ത ദിവസമാണ് രക്തക്കറ കണ്ടെത്തിയത്. പരിശോധനാഫലം ഇന്നോ നാളെയോ നല്‍കണമെന്ന് ലാബ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...