ജി ജെ എം യുപി സ്കൂൾ കല്ലേലിക്ക് വാട്ടർ പ്യൂരിഫയർ നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹാരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജി ജെ എം യുപി സ്കൂൾ കല്ലേലിക്ക് വാട്ടർ പ്യൂരിഫയർ നൽകി. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത പരിപാടിയുടെ ഭാഗമായിട്ടാണ് കമ്പനി സ്കൂളിന് ഇത്തരത്തിൽ വാട്ടർ പ്യൂരിഫയർ സമ്മാനിച്ചത്. കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുമ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും എസ്റ്റേറ്റ് അസിസ്റ്റൻറ് മാനേജർ നിവിൻ ഫിലിപ്പ്, വെൽഫെയർ ഓഫീസർ ഷീതൾ വർഗീസ്, എസ്റ്റേറ്റ് സ്റ്റാഫ് പ്രതിനിധികളായ സുമേഷ്, വിപിൻ, മനു, ജനാർദ്ദനൻ തുടങ്ങിയവരും യൂണിയൻ ഭാരവാഹികളും സ്കൂൾ പിടിഎ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...