Wednesday, April 16, 2025 6:42 am

20,000 ലിറ്റര്‍ ലിക്വിഡ്​ ഓക്​സിജന്‍ നല്‍കിയ കേരളത്തിന്​ നന്ദി പറഞ്ഞ് -​ ഗോവ ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നും ആ​രോ​ഗ്യ മ​ന്ത്രിക്കും ന​ന്ദി​യ​ര്‍​പ്പി​ച്ച്‌ ഗോ​വ ആ​രോ​ഗ്യ മ​ന്ത്രി വി​ശ്വ​ജി​ത്ത് റാ​ണെ. 20,000 ലി​റ്റ​റോ​ളം ലി​ക്വി​ഡ് ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യ സ​ഹാ​യി​ച്ച​തി​നാ​ണ് ഗോ​വ ആ​രോ​ഗ്യ മ​ന്ത്രി ന​ന്ദി​യ​റി​യി​ച്ച​ത്.

20,000 ലി​റ്റ​ര്‍ ലി​ക്വി​ഡ് ഓ​ക്സി​ജ​ന്‍ ന​ല്‍​കി ഗോ​വ​യെ സ​ഹാ​യി​ച്ച​തി​ന് കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രി ശ്രീ​മ​തി ശൈ​ല​ജ ടീ​ച്ച​ര്‍​ക്ക് ഞാ​ന്‍ ന​ന്ദി​യ​ര്‍​പ്പി​ക്കു​ന്നു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക്ക് ഗോ​വ​യി​ലെ ജ​ന​ങ്ങ​ള്‍ നി​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കും – വി​ശ്വ​ജി​ത് റാ​ണെ​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ് മരിച്ചു

0
തൊടുപുഴ : ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ്...

ചഹൽ മാജികിൽ പഞ്ചാബ്; ലോ സ്‌കോർ ത്രില്ലറിൽ കൊൽക്കത്തക്കെതിരെ 16 റൺസ് ജയം

0
മുല്ലാൻപൂർ: ഐപിഎല്ലിലെ ലോ സ്‌കോർ ത്രില്ലറിൽ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം....

ഇടുക്കിയിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു

0
ഇടുക്കി: ചെമ്മണ്ണാറിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയിൽ...

പോലീസുകാരന്റെ അമ്മയെ കൊന്ന് സ്വർണം കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട് തൂത്തുക്കുടിയിൽ പോലീസുകാരന്റെ അമ്മയെ കൊന്ന് സ്വർണം കവർന്ന...