കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഗോവ

For full experience, Download our mobile application:
Get it on Google Play

പനാജി : കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ സർക്കാർ. ഉത്തരവ് അനുസരിച്ച് കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിട്ട്യൂഷണൽ ക്വാറന്റീനും മറ്റുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിർബന്ധമാക്കിയത്.

ക്വാറന്റീൻ അവസാനിച്ച എല്ലാവരെയും ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അർഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മേയ് ആദ്യ വാരം ഗോവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതേ സമയം സംസ്ഥാനത്തെ കർഫ്യൂ ഒരാഴ്ച കൂടി നീട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...