നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ വെണ്‍പാലയില്‍ നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. മറ്റൊരാടിന് പരിക്കേറ്റിട്ടുമുണ്ട്. വെണ്‍പാല വെട്ടിക്കാട്ട് വീട്ടില്‍ അഭിലാഷിന്‍റെ ആടുകളാണ് ചത്തത്. പുരയിടത്തില്‍ നിന്നും ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയതോടെ നായ്ക്കൂട്ടം ഓടി മറഞ്ഞു.

പ്രദേശത്തെ നിരവധി താറാവുകളെയും കോഴികളെയും നായ്ക്കൂട്ടങ്ങള്‍ ആക്രമിച്ചിരുന്നു. തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്ത് മുന്‍ കൈയ്യെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...