വൈക്കത്ത് അഞ്ജാത രോഗം ബാധിച്ച് ആടുകള്‍ ചാകുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൈക്കം താലൂക്കിലെ ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി ആടുകള്‍ അഞ്ജാത രോഗം ബാധിച്ച്‌ ചാകുന്നു. പനിയും വയറിളക്കവും ബാധിച്ച ആടുകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് മരുന്നു വാങ്ങി നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനാകുന്നില്ല. തലയാഴം ചെട്ടിക്കരിയില്‍ വിജയമ്മയുടെ ഗര്‍ഭിണിയായ ആടാണ് ആദ്യം ചത്തത്. വയറു വീര്‍ത്ത് ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചത്തു.

സമീപത്തെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസം മുന്‍പ് ചത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് വരുമാന വര്‍ദ്ധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേര്‍ന്ന് നല്‍കിയ ആടുകളില്‍ ചിലതും അസുഖം ബാധിച്ച്‌ ചത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...