വന്‍ സ്വർണ്ണവേട്ട ; കാസര്‍ഗോഡ്‌ പിടിച്ചെടുത്തത് 15.5കിലോ സ്വർണ്ണം

For full experience, Download our mobile application:
Get it on Google Play

കാസർകോട്:  കാറിൽ കടത്താൻ ശ്രമിച്ച പതിനഞ്ചര കിലോ സ്വർണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.  സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റ്ചെയ്തു .  കാറിന്റെ മൂന്ന് രഹസ്യ അറകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. തലശേരിയിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബേക്കലിൽ നിന്നാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്

സ്വർണം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെത്തിച്ച ശേഷം കടത്തുകയായിരുന്നെന്നാണ് വിവരം. പിടിയിലായവരെ എറണാകുളത്തെ എക്കണോമിക് ഒഫൻസ് കോടതിയിൽ ഹാജരാക്കും. കണ്ണൂർ കസ്റ്റംസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ വേട്ടയാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...