വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ പ്രതി ഷൂസ് എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ് പ്രതി. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയാണ് കോടതിയില്‍ വച്ച് ജഡ്ജിക്ക് നേരെ ഷൂസ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റിയ ഷൂസ് ചെന്ന് പതിച്ചത് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ തമാല്‍ മുഖര്‍ജിയുടെ മേലാണ്. ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായി മുഖര്‍ജി വ്യക്തമാക്കി. കൊല്‍ക്കത്തിയിലെ ബാങ്ക്ഷാള്‍ കോടതിയില്‍ വച്ചാണ് അബു മൂസ എന്നയാള്‍ ജഡ്ജി പ്രസന്‍ജിത് ബിശ്വാസിന് നേര്‍ക്ക് ഷൂസെറിഞ്ഞത്.

ജയിലില്‍ മോശം പെരുമാറ്റത്തിന്റെയും അക്രമപ്രവര്‍ത്തനങ്ങളുടെയും രേഖകളുള്ള ആളാണ് പ്രതി. ഐഎസുമായും ജമാഅത്ത്-മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായും ബന്ധമുണ്ടെന്നാരോപിച്ച് 2016 ല്‍ അറസ്റ്റിലായ മൂസ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്. മനുഷ്യനിര്‍മ്മിത നിയമങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും നീതി ലഭിക്കില്ലെന്നും ഷൂസ് എറിയുന്നതിനുമുമ്പ് പ്രതി വിളിച്ചു പറഞ്ഞതായി മുഖര്‍ജി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...