സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വാരാണസി : മലദ്വാരത്തില്‍ കൂടി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാരാണസി വിമാനത്താവളത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. വിമാനമിറങ്ങി പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ യുവാവിന്റെ നടത്തത്തില്‍ പന്തികേട് തോന്നിയ കസ്റ്റംസ് ഇയാളെ പിടിച്ച്‌ നിര്‍ത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.

മൂന്ന് ക്യാപ്സൂള്‍ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഏകദേശം അരക്കിലോയാേളം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തുസംഘങ്ങളുടെ കാരിയറായി പ്രവര്‍ത്തിക്കുന്ന ആളാണ് യുവാവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് അടുത്തിടെ വ്യാപകമായിരുന്നു യുവതികള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലാകുന്നതില്‍ ഏറെയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...