കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്രധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാന്‍ ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനഭരണസംവിധാനം വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കോടതിയെ അറിയിച്ചെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ല : കേന്ദ്രധനമന്ത്രാലയം
RECENT NEWS
Advertisment



























