സ്വർണം ഇറക്കുമതി 36 ശതമാനം വർധിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒക്ടോബറിൽ രാജ്യത്തേക്കുള്ള സ്വർണം ഇറക്കുമതിയിൽ 36 ശതമാനം വർധന. 250 കോടി ഡോളറിന്റെ (18,621 കോടി രൂപ) സ്വർണമാണ് ഒക്ടോബറിൽ ഇറക്കുമതി ചെയ്തത്. അതേസമയം ഏപ്രിൽ – ഒക്ടോബർ കാലയളവിലെ ഇറക്കുമതിയിൽ 47 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

184 കോടി ഡോളറിന്റെ (ഏകദേശം 13,705 കോടി രൂപ) സ്വർണമായിരുന്നു 2019 ഒക്ടോബറിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ 2020 ഒക്ടോബറിൽ 36 ശതമാനമാണ് വർധന.

ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ സ്വർണാഭരണങ്ങൾക്കുള്ള ആവശ്യം മുൻനിർത്തി കച്ചവടക്കാർ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തതാണ് വർധനയ്ക്ക് കാരണമായത്. ഏപ്രിൽ – ഒക്ടോബർ കാലത്ത് 927 കോടി ഡോളറിന്റെ (69,048 കോടി രൂപ) സ്വർണമാണ് ആകെ ഇറക്കുമതി ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...