ഷൂട്ടിങ് ലോകകപ്പിൽ സ്വർണവും വെങ്കലവും ; ഡബിൾ നേട്ടം വെടിവച്ചിട്ട് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഹാങ്ഷു: ഷൂട്ടിങ് ലോകകപ്പിൽ (ഐഎസ്എസ്എഫ്) ഇന്ത്യക്ക് സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാ​ഗത്തിൽ ഇന്ത്യയുടെ ഇഷ സിങ് തകർപ്പൻ പ്രകടനത്തോടെ സ്വർണം വെടിവച്ചിട്ടു. രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ ഇതേ ഇനത്തിൽ വെങ്കലവും നേടിയതോടെ ഇന്ത്യക്ക് ഇരട്ട നേട്ടമെന്ന അഭിമാനവും. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഈ വർഷം ആദ്യം ഈയിനത്തിൽ ലോക റെക്കോർഡ് കുറിച്ച താരമായ ഇഷ ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്തി. 50ൽ 40 പോയിന്റുകളും 21കാരിയായ താരം വെടിവച്ചിട്ടു. നേരത്തെ മ്യൂണിക്കിൽ ഈ വർഷം ആദ്യ നടന്ന ലോകകപ്പ് അധ്യായത്തിലാണ് താരം ലോക റെക്കോർഡ് തിരുത്തിയത്. സമാന മികവാണ് ഇത്തവണയും ഹാങ്ഷു ലോകകപ്പ് അധ്യായത്തിലും താരം ആവർത്തിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...