ഗോള്‍ഡ്​ പാലസ്​ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ ഒരു പാര്‍ട്​ണര്‍കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : ഗോള്‍ഡ്​ പാലസ്​ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ ഒരു പാര്‍ട്​ണര്‍കൂടി പിടിയില്‍. ചെറിയകുമ്പളം ചെമ്പാട്ടുണ്ടി സി.കെ ഹമീദിനെയാണ്​ (59) കുറ്റ്യാടി പോലീസ്​ കസ്​റ്റഡിയിലെടുത്തത്​. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവിലായിരുന്ന ഇയാളെ മഞ്ചേരിയില്‍നിന്നാണ്​ കസ്​റ്റഡിയിലെടുത്തതെന്ന്​ അറിയുന്നു.

ജ്വല്ലറി രേഖകളില്‍ നാലാം പാര്‍ട്​ണറായാണ്​ ഹമീദി‍െന്‍റ പേരുള്ളത്​. നേരത്തെ അറസ്​റ്റിലായ ജ്വല്ലറി മാനേജിങ്​ പാര്‍ട്​ണര്‍ കുളങ്ങരത്താഴ വി.പി സമീര്‍, പാര്‍ട്​ണര്‍മാരായ കെ.പി ഹമീദ്​, എം.ടി മുഹമ്മദ്​, വടയം റുംഷാദ്​ എന്നിവര്‍ റിമാന്‍ഡിലാണ്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...