ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധന. പവന് 160 രൂപയുടെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ വില ഗ്രാമിന് 20 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ സ്വർണ്ണവില ഗ്രാമിന് 4520 രൂപയായിരുന്നു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 4540 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണ്ണ വിലയിലും വർധന ഉണ്ടായി. ഇന്നലെ ഒരു പവൻ സ്വർണ്ണവില 36160 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 36320 രൂപയാണ്.

18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 3750 രൂപയാണ്. ഒരു പവൻ 18 ക്യാരറ്റ് സ്വർണത്തിന് വില 30,000 രൂപയാണ്. വെള്ളി ഗ്രാമിന് 67 രൂപയും ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയുമാണ് വില. കേരളത്തിൽ വിവിധ ജ്വല്ലറികൾ വ്യത്യസ്ത നിരക്കിലാണ് സ്വർണ്ണം വിൽക്കുന്നത് എന്നതിനാൽ റീട്ടെയിൽ വിലയിൽ മാറ്റം ഉണ്ടായേക്കാം. ആഭരണ ശാലകൾ ഹോൾമാർക്ക് ചെയ്ത സ്വർണ്ണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. ഉപഭോക്താക്കൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കുക. സ്വർണ്ണം വാങ്ങിയാൽ ബില്ല് വാങ്ങിക്കാൻ മറക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...