Wednesday, May 1, 2024 10:17 am

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; പവന് 160 രൂപകൂടി 35,920 രൂപയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി. അതേസമയം മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ നേരിയതോതില്‍ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിന്‍ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയെ സ്വാധീനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ദോഷം വരാതിരിക്കാതിരിക്കാൻ കോവിഡ് വാക്സീൻ നൽകിയില്ല’ ; ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം...

0
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി...

പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 7വരെ നടക്കും

0
പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ...

ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; വിദ്യാർഥികളെയും അധ്യാപകരേയും ഒഴിപ്പിച്ചു

0
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ്...

കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു

0
കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ...