ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണം : ഇളവ് നല്‍കില്ല – കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാടില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന കമ്മീഷന്‍ തള്ളി. ജനുവരി അവസാന വാരത്തിന് മുന്‍പ് ബെഹ്‌റയെ മാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഡിജിപി ആയാല്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കമ്മീഷന്‍ തീരുമാനം. ഇത് സംസ്ഥാന സര്‍ക്കാരിനെ ചീഫ് സെക്രട്ടറി വഴി കമ്മീഷന്‍ അറിയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...