കർഷകരുടെ ആശങ്കയകറ്റണം ; പ്രധാനമന്ത്രിക്ക് കെസിബിസിയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കർഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി. കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുമ്പോൾ കർഷക അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കരാർ കൃഷി സംബന്ധിച്ച നിയമത്തിൽ അവ്യക്തതയുണ്ട്. നിയമം നടപ്പാക്കുമ്പോൾ കർഷകരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നു. അവകാശ സംരക്ഷണത്തിനായി കാർഷിക തർക്ക പരിഹാര കോടതികൾ സ്ഥാപിക്കണം. നിയമങ്ങളെ പൊതുവിൽ അംഗീകരിക്കുന്നതായും കെസിബിസി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...