വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും വിശദമായ പരിശോധനയുണ്ടാകുമെന്ന് വിവരം. ഇത് സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇ നല്‍കുന്ന വിശദീകരണം.

വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ശാഖകളില്‍ ഇന്നലെ ഓഡിറ്റിംഗ് നടത്തിയിരുന്നു. ഇന്ന് മുതല്‍ ആഭ്യന്തര ഓഡിറ്റിംഗ് ആരംഭിക്കും. പ്രതിവര്‍ഷം രണ്ട് ഓഡിറ്റിംഗ് ആണ് കെഎസ്എഫ്ഇ സാധാരണ നടത്താറുള്ളത്. ധനകാര്യ വകുപ്പ് നടത്തുന്ന ഓഡിറ്റിംഗും ആഭ്യന്തരമായി സ്ഥാപനത്തിലുണ്ടാകുന്ന ഓഡിറ്റിംഗുമാണ് കെഎസ്എഫ്ഇയില്‍ നടക്കാറുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...