Tuesday, April 23, 2024 2:26 pm

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വില താഴ്ന്നിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില 0.1ശതമാനം ഉയര്‍ന്ന് 1,841.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 49,380 രൂപയായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനിവ് പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന ഭവനത്തിന്‍റെ ശിലാസ്ഥാപനം നടത്തി

0
ചെങ്ങന്നൂർ : ഇടവങ്കാട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ എം.പി.എം. യുവജനപ്രസ്ഥാനത്തിന്റെ...

ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു ; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ബാലി: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി...

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...