മുസ്‌ലിംലീഗ് നേതാവിന്റെ വര്‍ക്കലയിലെ റിസോര്‍ട്ട് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ. ദാവൂദിന്റെ വര്‍ക്കലയിലെ റിസോര്‍ട്ട് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ടില്‍ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായയത്. പെട്രോള്‍ ബോംബെറിഞ്ഞും വാതിലുകള്‍ ചവുട്ടിപ്പൊളിച്ചും അകത്തുകടന്ന സംഘം ജനല്‍ ഗ്ലാസുകളും അടിച്ചുപൊട്ടിച്ചു. റിസോര്‍ട്ടിന്റ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. ഈ സമയം താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്നും പോലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് ദാവൂദിന്റെ മൊഴി. വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...