Tuesday, May 28, 2024 12:05 pm

സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 1600 രൂപ താഴ്ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണവിലയില്‍ ആഭ്യന്തര വിപണിയില്‍ വലിയ ഇടിവ്. ബുധനാഴ്ച ഗ്രാമിന് 200 രൂപ കുറഞ്ഞ് 4900 രൂപയായി. പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയായി. മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറഞ്ഞത്.

കൊവിഡ് ഭീതിയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിക്ഷേപം കുറഞ്ഞതും സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിച്ചതും രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2000 ഡോളര്‍ വരെ വില ഉയര്‍ത്തിയിരുന്നു.

ഡോളറിന്റെ മൂല്യത്തിലുള്ള വര്‍ധനവും അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് കൊണ്ടുവന്നതും റഷ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് കരുത്തായിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ; ‘പൊലീസില്‍ പരാതി നല്‍കി’

0
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള...

ആനയടി ചെറുകുന്നം – ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം യാഥാർഥ്യമായില്ല

0
പള്ളിക്കൽ : ആനയടി ചെറുകുന്നം - ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം...

ട്രാക്ക് അറ്റകുറ്റപ്പണി ; പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകൾ അടുത്ത മാസം മണിക്കൂറുകളോളം...

0
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള 10 ട്രെയിനുകൾ അടുത്ത...

ചെളിവെള്ളത്തിലൂടെ നീന്തി മറുകരയിലുള്ള സ്‌കൂളിലെത്താനുള്ള തയ്യാറെടുപ്പില്‍ ഉള്ളന്നൂർ എം.ടി.എൽ.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍

0
കുളനട : റോഡിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിലൂടെ നീന്തി മറുകരയിലുള്ള സ്‌കൂളിലെത്താനുള്ള തയ്യാറെടുപ്പിലാണ്...