സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകീട്ട് ഉയര്‍ന്ന വിലയാണ് രാവിലെ വീണ്ടും ഇടിഞ്ഞത്. 130 രൂപയുടെ കുറവാണ് ഗ്രാമിന് ഇന്നുണ്ടായത്. 14,020 രൂപയായാണ് വില കുറഞ്ഞത്. പവന്് 1040 രൂപയുടെ കുറവുണ്ടായി. 1,12,160 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ വിനിമയ നിരക്കില്‍ ഉള്‍പ്പടെയുണ്ടായ മാറ്റം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സ്വര്‍ണത്തിന്റെ നഷ്ടം. ഔണ്‍സിന് 4,673.94 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചാല്‍ ആഗോള വിപണിയില്‍ ഈയാഴ്ച സ്വര്‍ണത്തിന് നഷ്ടക്കണക്കാവും പറയാനുണ്ടാവുക. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യവും അതേതുടര്‍ന്ന് എണ്ണവിലയിലുണ്ടാവുന്ന വര്‍ധനവും തന്നെയാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍ മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്താ കാര്‍ഡുകള്‍ നീക്കുന്ന മെറ്റയുടെ നടപടിയില്‍...