യുഎഇയിൽ റെക്കോര്‍ഡിട്ട് സ്വര്‍ണവില

For full experience, Download our mobile application:
Get it on Google Play

ദുബൈ: യുഎഇയിൽ റെക്കോര്‍ഡിട്ട് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 422.75 ദിര്‍ഹമാണ് തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 456.75 ദിര്‍ഹവും രേഖപ്പെടുത്തി. വാരാന്ത്യത്തിലെ സ്വര്‍ണവിലയില്‍ നിന്ന് 3 ദിര്‍ഹമാണ് ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച 24 കാരറ്റ് സ്വർണത്തിന് 452.25 ദിർഹവും 22കാരറ്റ് സ്വർണത്തിന് 418.75 ദിർഹവുമായിരുന്നു രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിലേയ്ക്ക് കുതിച്ചുയർന്നു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ ഡിമാൻഡും മൂലമാണ് സ്വർണവില ഉയർന്നത്. തുടര്‍ച്ചയായ ആറാമത്തെ ആഴ്ചയാണ് സ്വര്‍ണവില വര്‍ധന രേഖപ്പെടുത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...