സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്റെ വി​ല 37,600 രൂ​പ. ഗ്രാം ​വി​ല 65 രൂ​പ ഉ​യ​ര്‍​ന്ന് 4,700 ആ​യി. ഓ​ഹ​രി വി​ണി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ് സ്വ​ര്‍​ണ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​യി ആ​യി​രം രൂ​പ​യാ​ണ് പ​വ​ന് കൂ​ടി​യ​ത്. എ​ന്നാ​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല 720 രൂ​പ കു​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...