ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്റെ ലോ​റി​യി​ല്‍നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കി​ളി​കൊ​ല്ലൂ​ര്‍ : ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്റെ ക​രി​ക്കോ​ട് ഗോ​ഡൗ​ണി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ല്‍നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ച ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. ലോ​റി ഡ്രൈ​വ​ര്‍മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് വൈ​യി​ലൂ​ര്‍ തോ​ട്ട​പ്പു​ര ഹൗ​സി​ല്‍ ശി​വ​കു​മാ​ര്‍ (33), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ഉ​ദി​നൂ​ര്‍ ചി​മ്പുക്കാ​ട്ട് പാ​ലാ​ട്ടു​കു​ളം ഹൗ​സി​ല്‍ സോ​മ​ന്‍ (45) എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പോലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജ​സി​ലേ​ക്ക് ലോ​ഡു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മെ​ത്തു​ന്ന മ​ദ്യം നി​റ​ച്ച ലോ​ഡു​ക​ള്‍ രാ​ത്രി ബി​വ​റേ​ജ​സി​ന്റെ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് പാ​ര്‍ക്ക് ചെ​യ്തി​രു​ന്നു. രാ​വി​ലെ ലോ​ഡി​റ​ക്കി​യ ശേ​ഷം ബി​വ​റേ​ജ​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​റോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍കാ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്ന് ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി

0
ആലപ്പുഴ: പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക...

യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി

0
ദുബായ്: യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ സ്വപ്നനഗരമായ ദുബായിൽ...

മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ടിവികെയും ഡിഎംകെയും

0
ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ...

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...