സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും വർദ്ധിച്ച് യഥാക്രമം പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായി. സംസ്ഥാനത്ത് ഇന്നലെ പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമായിരുന്നു. അതേസമയം വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 57.30 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 458.40 രൂപയും, പത്ത് ഗ്രാം വെള്ളിക്ക് 573 രൂപയും, ഒരു കിലോഗ്രാമിന് 57,300 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒക്ടോബർ മാസത്തെ സ്വർണ്ണവില (പവന്):
ഒക്ടോബർ 1- 37, 200 രൂപ
ഒക്ടോബർ 2- 37, 200 രൂപ
ഒക്ടോബർ 3- 37,480 രൂപ
ഒക്ടോബർ 4- 37,880 രൂപ
ഒക്ടോബർ 5- 38,200 രൂപ
ഒക്ടോബർ 6- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 7- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 8 – 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 9- 38,280 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
ഒക്ടോബർ 10 -38,080 രൂപ
ഒക്ടോബർ 11 -37,520 രൂപ
ഒക്ടോബർ 12 – 37,320 രൂപ
ഒക്ടോബർ 13 – 37,320 രൂപ

സെപ്റ്റംബർ മാസത്തെ സ്വർണ്ണവില (പവന്):
സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14 – 37120 രൂപ
സെപ്റ്റംബർ 15 – 36,960 രൂപ
സെപ്റ്റംബർ 16 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17 – 36,760 രൂപ
സെപ്റ്റംബർ 18 – 36,760 രൂപ
സെപ്റ്റംബർ 19 – 36,680 രൂപ
സെപ്റ്റംബർ 20 – 36760 രൂപ
സെപ്റ്റംബർ 21 – 36,640 രൂപ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 22- 36,800 രൂപ
സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 28 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 29 – 37,120 രൂപ
സെപ്റ്റംബർ 30 – 37,320 രൂപ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...