സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ വർധിച്ച് 37,160 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 200 രൂപ വർധിച്ച് 37,160 രൂപയായി. ഗ്രാമിന് 25 വർധിച്ച് 4,645 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി പവന് 36960 രൂപയും ഗ്രാമിന് 4,620 രൂപയുമായിരുന്നു സ്വർണ വില.

ഒക്ടോബർ മാസത്തെ സ്വർണ്ണവില (പവന്)
ഒക്ടോബർ 1- 37, 200 രൂപ
ഒക്ടോബർ 2- 37, 200 രൂപ
ഒക്ടോബർ 3- 37,480 രൂപ
ഒക്ടോബർ 4- 37,880 രൂപ
ഒക്ടോബർ 5- 38,200 രൂപ
ഒക്ടോബർ 6- 38,280 രൂപ
ഒക്ടോബർ 7- 38,280 രൂപ
ഒക്ടോബർ 8 – 38,280 രൂപ
ഒക്ടോബർ 9- 38,280 രൂപ
ഒക്ടോബർ 10 -38,080 രൂപ
ഒക്ടോബർ 11 -37,520 രൂപ
ഒക്ടോബർ 12 – 37,320 രൂപ
ഒക്ടോബർ 13 – 37,320 രൂപ
ഒക്ടോബർ 14 – 37,320 രൂപ
ഒക്ടോബർ 15 -36960 രൂപ
ഒക്ടോബർ 16 -36960 രൂപ
ഒക്ടോബർ 17 -37,160 രൂപ

സെപ്റ്റംബർ മാസത്തെ സ്വർണ്ണവില (പവന്)
സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14 – 37120 രൂപ
സെപ്റ്റംബർ 15 – 36,960 രൂപ
സെപ്റ്റംബർ 16 – 36,640 രൂപ
സെപ്റ്റംബർ 17 – 36,760 രൂപ
സെപ്റ്റംബർ 18 – 36,760 രൂപ
സെപ്റ്റംബർ 19 – 36,680 രൂപ
സെപ്റ്റംബർ 20 – 36760 രൂപ
സെപ്റ്റംബർ 21 – 36,640 രൂപ
സെപ്റ്റംബർ 22- 36,800 രൂപ
സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27 – 36,640 രൂപ
സെപ്റ്റംബർ 28 – 36,640 രൂപ
സെപ്റ്റംബർ 29 – 37,120 രൂപ
സെപ്റ്റംബർ 30 – 37,320 രൂപ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...