തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു ; ഒ​രു പ​വ​ന്റെ വി​ല 35,880 രൂ​പ​

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 400 രൂ​പ​യു​ടെ വ​ന്‍ ഇ​ടി​വാ​ണ് ഇന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്റെ വി​ല 35,880 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 50 രൂ​പ കു​റ​ഞ്ഞ് 4,485 രൂ​പ​യാ​യി. ഈ ​മാ​സ​ത്തി​ന്റെ  തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ല്‍ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താഴുക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 1100 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....