സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 25 രൂപ കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 36,800 രൂപയും ഗ്രാമിന് 25 രൂപ കൂടി 4600 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വില ഗ്രാമിന് 70 രൂപ. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നതിനു ശേഷമാണ് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന ഉണ്ടായത്. വ്യാഴാഴ്ച പവന് 36,600 രൂപയും ഗ്രാമിന് 4575 രൂപയിലുമായിരുന്നു വ്യാപാരം.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഏകദേശം രണ്ടു ട്രില്യണ്‍ ഡോളര്‍ കോവിഡ് -19 ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്യുമെന്ന് റിപോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് ബോണ്ട് വരുമാനവും ഡോളറും ഉയര്‍ന്നത്. ഇത് സ്വര്‍ണ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...