ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും 40,000ലെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ഏതാനം ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും 40,000ലെത്തി. ചൊവ്വാഴ്​ച പവന്​ 800 രൂപ വര്‍ധിച്ചാണ്​ 40,000 കടന്നത്​. ഗ്രാമിന് 100 രൂപ കൂടി 5000 ആയി.

ആഗസ്​റ്റ്​ ഏഴിന്​ പവന്​ 42,000 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരിന്നു. അടുത്ത രണ്ട്​ ദിവസങ്ങളിലും ഇതേവിലയില്‍ തന്നെയാണ്​ വിപണനം നടന്നത്​. എന്നാല്‍ ആഗസ്​റ്റ്​ 10ന്​ വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന്​ 1600 രൂപ ഒറ്റയടിക്ക്​ ഇടിഞ്ഞ്​ 39,200 രൂപയിലെത്തിയിരുന്നു. അവിടെ നിന്നാണ്​ വീണ്ടും 800 രൂപ വര്‍ധിച്ച്‌​ 40,000ത്തിലെത്തിയത്​.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...