Thursday, April 18, 2024 5:25 pm

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്. ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 30 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4855 രൂപയാണ്.

Lok Sabha Elections 2024 - Kerala

ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന്‍റെ വിലയും 25 രൂപ ഉയർന്നു. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37280 രൂപ
നവംബർ 02 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 37480 രൂപ
നവംബർ 03 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 37360 രൂപ
നവംബർ 04 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു വിപണി വില – 36880 രൂപ
നവംബർ 05 – ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു വിപണി വില – 37600 രൂപ
നവംബർ 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37600 രൂപ
നവംബർ 07 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 37520 രൂപ
നവംബർ 08 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 37440 രൂപ
നവംബർ 09 – ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു വിപണി വില – 37880 രൂപ
നവംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37880 രൂപ
നവംബർ 11 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു വിപണി വില – 38240 രൂപ
നവംബർ 12 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില – 38560 രൂപ
നവംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38560 രൂപ
നവംബർ 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38560 രൂപ
നവംബർ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില – 38840 രൂപ
നവംബർ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില – 38560 രൂപ
നവംബർ 15 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 38240 രൂപ
നവംബർ 16 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു വിപണി വില – 38400 രൂപ
നവംബർ 17 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു വിപണി വില – 39000 രൂപ
നവംബർ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 39000 രൂപ
നവംബർ 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 38880 രൂപ

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി പിണറായിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു ; രാഹുല്‍ ഗാന്ധി

0
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നര് രാജ്യത്തിന്റെ സമ്പത്ത് മുഴൂവന്‍ അദാനിക്ക്...

ആൻ ടെസ്സ സുരക്ഷിതയായി നാട്ടിലെത്തി ; ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ തൃശൂർ സ്വദേശിനിക്ക് മോചനം

0
നെടുമ്പാശ്ശേരി : ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ്...

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു : രേവന്ത് റെഡ്ഢി

0
ആറ്റിങ്ങൽ : മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന...

പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് : ജില്ലയുടെ മത്സരം നാളെ (19)

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍...