വയനാട്ടിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് മാനന്തവാടിയില്‍ വാഹന പരിശോധനയ്ക്ക് ഇടയില്‍ ഒന്നരക്കോടി രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തോല്‍പ്പെട്ടി ചേക്ക്‌പോസ്റ്റില്‍ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍റെ ബസിലാണ് സ്വര്‍ണം കണ്ടെത്തിയത്. മതിയായ രേഖകളില്ലാതെയാണ് ഒന്നര കോടിയോളം വിലയുള്ള സ്വര്‍ണാഭരണം കൊണ്ടുവന്നത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ അനു ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി അനുലാലിനെയും പിടിച്ചെടുത്ത സ്വര്‍ണവും ജി.എസ്.ടി വകുപ്പിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....