ഇടുക്കി ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1937 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 63
ആലക്കോട് 13
അറക്കുളം 39
അയ്യപ്പൻകോവിൽ 21
ബൈസൺവാലി 7
ചക്കുപള്ളം 19
ചിന്നക്കനാൽ 6
ദേവികുളം 6
ഇടവെട്ടി 19
ഏലപ്പാറ 9
ഇരട്ടയാർ 29
കഞ്ഞിക്കുഴി 23
കാമാക്ഷി 21
കാഞ്ചിയാർ 26

കാന്തല്ലൂർ 3
കരിമണ്ണൂർ 26
കരിങ്കുന്നം 15
കരുണാപുരം 32
കട്ടപ്പന 50
കോടിക്കുളം 17
കൊക്കയാർ 8
കൊന്നത്തടി 22
കുടയത്തൂർ 21
കുമാരമംഗലം 21
കുമളി 18
മണക്കാട് 35
മാങ്കുളം 3
മരിയാപുരം 21
മൂന്നാർ 9
മുട്ടം 12
നെടുങ്കണ്ടം 96
പള്ളിവാസൽ 13
പാമ്പാടുംപാറ 33
പീരുമേട് 7
പെരുവന്താനം 8
പുറപ്പുഴ 14

രാജാക്കാട് 8
രാജകുമാരി 6
ശാന്തൻപാറ 7
സേനാപതി 7
തൊടുപുഴ 120
ഉടുമ്പൻചോല 21
ഉടുമ്പന്നൂർ 31
ഉപ്പുതറ 14
വണ്ടൻമേട് 28
വണ്ടിപ്പെരിയാർ 13
വണ്ണപ്പുറം 38
വാത്തിക്കുടി 69
വട്ടവട 3
വാഴത്തോപ്പ് 54
വെള്ളത്തൂവൽ 24
വെള്ളിയാമറ്റം 24

ഉറവിടം വ്യക്തമല്ലാത്ത 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം സ്വദേശിനി (22).
ഉടുമ്പന്നൂർ സ്വദേശിനി (19).
വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (39).
നെടുങ്കണ്ടം ബാലഗ്രാം സ്വദേശിനി (29).
തൊടുപുഴ സ്വദേശിനി (32).
തൊടുപുഴ കീരികോട് സ്വദേശി (23).
തൊടുപുഴ ഇടവെട്ടി സ്വദേശി (21).
തൊടുപുഴ കീരികോട് സ്വദേശിനി (39).
വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (25).
കട്ടപ്പന സ്വദേശിനി (39).
ഉപ്പുതറ സ്വദേശി (64).
ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (20).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...