കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 107 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 2697 പേര്‍ രോഗമുക്തരായി. 8868 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1508 പുരുഷന്‍മാരും 1690 സ്ത്രീകളും 371 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 664 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 28428 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 427742 പേര്‍ കോവിഡ് ബാധിതരായി. 395907 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32491 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-874
ചങ്ങനാശേരി-148
ഏറ്റുമാനൂര്‍-141
അതിരമ്പുഴ-123
ആര്‍പ്പൂക്കര-95
പാലാ-80
കാഞ്ഞിരപ്പള്ളി-76
ചിറക്കടവ്-75
വൈക്കം-70
പുതുപ്പള്ളി-67
അയ്മനം-66
അയര്‍ക്കുന്നം-65
കിടങ്ങൂര്‍-63
കടുത്തുരുത്തി-61

വാഴൂര്‍-59
കറുകച്ചാല്‍-54
രാമപുരം-49
വിജയപുരം-47
മാടപ്പള്ളി-43
മണര്‍കാട്-41
പനച്ചിക്കാട്-40
ചെമ്പ്-39
തൃക്കൊടിത്താനം, കാണക്കാരി-38
പാമ്പാടി-37
വാഴപ്പള്ളി, പാറത്തോട്, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്-36
നെടുംകുന്നം-32
മുത്തോലി, കുറിച്ചി-31
കല്ലറ-30
മേലുകാവ്, മീനച്ചില്‍, വാകത്താനം, മാഞ്ഞൂര്‍-29
കടപ്ലാമറ്റം, കരൂര്‍-28
ഞീഴൂര്‍-27
തലയോലപ്പറമ്പ്, പൂഞ്ഞാര്‍-26
കുമരകം, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം-25

ഉഴവൂര്‍, പായിപ്പാട്, നീണ്ടൂര്‍-24
വെള്ളൂര്‍, എലിക്കുളം-23
പള്ളിക്കത്തോട്, തിരുവാര്‍പ്പ്, മുളക്കുളം-21
കങ്ങഴ, കൊഴുവനാല്‍-20
മൂന്നിലവ്, ഈരാറ്റുപേട്ട-18
തിടനാട്, അകലക്കുന്നം-17
ഉദയനാപുരം-16
കടനാട്, മറവന്തുരുത്ത് -15
വെളിയന്നൂര്‍-14
ടി. വി പുരം, മീനടം-12
തലപ്പലം, തലയാഴം, മണിമല-11
കൂരോപ്പട-9
തീക്കോയി-9
വെച്ചൂര്‍-8
വെള്ളാവൂര്‍-7
കോരുത്തോട്-6
പൂഞ്ഞാര്‍ തെക്കേക്കര, തലനാട്-5
കൂട്ടിക്കല്‍-4

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...