രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മതിയായ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി. ചെങ്ങന്നൂരില്‍ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍ രണ്ട് ആണ് പരിശോധന നടത്തിയത്.

സംഭവത്തില്‍ ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി. പിഴ ഇനത്തില്‍ എണ്‍പത്തിരണ്ടായിരം രൂപയും ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ഇന്റലിജന്‍സ്), ജെ ഉദയകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ പ്രമോദ്. രാജേഷ് ജീവനക്കാരനായ ശ്യാംകുമാര്‍ എസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...