Sunday, October 13, 2024 6:43 pm

നെ​ടുമ്പാ​ശേ​രി​യി​ല്‍ 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ത​ങ്കം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി​യി​ല്‍ 42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ത​ങ്കം പി​ടി​കൂ​ടി. തേ​പ്പു​പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചും കീ ​ചെ​യി​നു​ക​ളാ​ക്കി​യു​മാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ​വ​രു​ന്ന ത​ങ്കം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.  സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
റാന്നി: ചേത്തയ്ക്കല്‍ പാറേക്കടവിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു ; സംഭവത്തിൽ റെയിൽവെ കരാര്‍ ജീവനക്കാരനെതിരെ...

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച...