കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് 1,144 കിലോഗ്രാം സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് 1,144 കിലോഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശി ഹസ്‌കറിനെയാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 60 ലക്ഷം വിലവരുമെന്നാണ് കണക്കാക്കുന്നത്. ആറ് കാപ്‌സൂളുകളായാണ് ശരീരത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാസവും ഇതേ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ കസ്റ്റംസ് പിടികൂടിയിരുന്നു. ആറ് കിലോ സ്വര്‍ണമാണ് അന്ന് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....