സ്വർണ്ണക്കടത്ത് സംഘങ്ങളും സമാന്തര ടെലഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചു : അന്വേഷണം നിർണായക ഘട്ടത്തിലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘങ്ങളും സമാന്തര ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം ഉപയോഗപ്പെടുത്തിയതായി വിവരം. കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം ഉപയോഗിച്ചുള്ള കോളുകളിലൂടെയാണ്. കേസ് അന്വേഷിക്കുന്ന വടകര പോലീസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിവരം കൈമാറി.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍, കൊച്ചി, മൈസൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾ പരസ്പര ബന്ധമുള്ളതാണെന്നും കണ്ടെത്തി. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. കൊച്ചിയില്‍ ആറിടത്താണ് ഇന്നലെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.  അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു പ്രവര്‍ത്തനം. ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...