ബി​ജെ​പി നേ​താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു‌​പ​ടി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ത​നി​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു‌​പ​ടി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി. ആ​രോ​പ​ണം തെ​റ്റിദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും യഥാ​ര്‍​ഥ കേ​സി​ല്‍ നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്റെ  ശ്ര​മ​മെ​ന്നും സ്വ​പ്‌​ന​യു​ടെ നി​യ​മ​ന​ത്തി​ല്‍ ത​ന്റെ  പങ്ക് തെ​ളി​യി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

സ്വ​പ്‌​ന​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​പോ​ണ്‍​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ ആ​ണെ​ന്നും സ്വ​പ്ന​യെ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വേണുഗോ​പാ​ലാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് വിഷയത്തില്‍ കോ​ണ്‍​ഗ്ര​സി​ന് ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ല. സ്വ​പ്ന​യ്ക്ക് എ​യ​ര്‍ ​ഇ​ന്ത്യ സാ​റ്റ്‍​സി​ല്‍ ജോ​ലി ല​ഭി​ച്ച​ത് വേ​ണു​ഗോ​പാ​ല്‍ കേ​ന്ദ്ര സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​യി​രു​ന്നു.

വേ​ണു​ഗോ​പാ​ലി​ന്റെ  നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ല്‍ ഇ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ ത​യാ​റാ​ണ്. കോ​ണ്‍​സു​ലേ​റ്റി​ല്‍ സ്വ​പ്ന​യെ ശി​പാ​ര്‍​ശ ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. കെ.​സി. വേണുഗോ​പാ​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന 2012- 2014 കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....