ബ​ലി​പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ന​മ​സ്​​കാ​ര​വും ബ​ലി​യും നി​ര്‍​വ​ഹി​ക്കു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണo :​ ജ​മാ​അ​​​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ബ​ലി​പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ന​മ​സ്​​കാ​ര​വും ബ​ലി​യും നി​ര്‍​വ​ഹി​ക്കു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന്​ ജ​മാ​അ​​​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​ ശ​രീ​അഃ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ന​മ​സ്​​കാ​ര​വും പ്ര​വാ​ച​ക​ന്‍ ഇ​ബ്രാ​ഹി​മി​ന്റെ സ്​​മ​ര​ണ പു​തു​ക്കി ബ​ലി അ​റു​ക്ക​ലും ഏ​​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. പൊ​തു​നി​ര​ത്തു​ക​ള്‍, വ​ഴി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും വൃ​ത്തി സൂ​ക്ഷി​ക്കു​ക​യും വേ​ണം. വി​ഷ​യ​ങ്ങ​ള്‍​ക്ക്​ മേ​ല്‍​നോ​ട്ട​ത്തി​ന്​ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ചാ​ക​ണം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....