സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ ബിഎംഎസ് നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ ബിഎംഎസ് നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ബിഎംഎസ് നേതാവ് ഹരി രാജിന്റെ എറണാകുളം ഞാറയ്ക്കലിലുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്‌സ് യൂണിയന്റെ സംസ്ഥാന നേതാവാണ് ഹരിരാജ്. സംഘപരിവാര്‍ തൊഴിലാളി സംഘടനയാണ് ബിഎംഎസ്. കോഴിക്കോട് പിപിഎം ഗ്രൂപ്പ് ഗ്രൂപ്പ് ഉടമ നിസാറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് പിടിയിലായ ശേഷം ആദ്യം വിളിച്ചത് നിസാറിനെയാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....